ഇന്നലെങ്കിൽ നാളെ അത് പരസ്യമാകും,:ബൈജു കൊട്ടാരക്കര

Reporter Dwell
Reporter Dwell is the our on-line world of Reporter TV, the primary journalist led information channel in Malayalam.
With essentially the most energetic information workforce in Kerala tv lead by MV Nikesh Kumar on the helm. Reporter thrives by solely delivering high quality information however following journalistic ethics by informing and educating the folks with unadulterated information. On air since thirteenth Might 2011, workforce Reporter has continued to indicate excellence.
Reveals Telecasted:
* Editor’s Hour
* Meet The Editors
* Shut Encounter
* 3PM Debate
* Reporter Interactives
* My Physician
* Reporter Explainer and ​A number of distinctive tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates

Discover Reporter Dwell by way of varied Social Media Platforms :
Web site ►
Fb►
Telegram ►
YouTube1►www.youtube.com/channel/UCFx1nseXKTc1Culiu3neeSQ
YouTube2►www.youtube.com/channel/UCG-vTyqxtqwqOXWoumEQc8g
Twitter 1 ►
Twitter 2 ►

With Regards
Group Reporter

ഇന്നലെങ്കിൽ നാളെ അത് പരസ്യമാകും,:ബൈജു കൊട്ടാരക്കര

49 thoughts on “ഇന്നലെങ്കിൽ നാളെ അത് പരസ്യമാകും,:ബൈജു കൊട്ടാരക്കര”

  1. മലയാള മാധ്യമത്തിൽ റിപ്പോർട്ടർ വേറിട്ടു nilkunu❤❤❤✌🏻

    Reply
  2. ദൈവമേ കുറ്റവാളി എത്രയും പെട്ടന്ന് ശിക്ഷിക്കപ്പെട്ടാൽ മതിയായിരുന്നു.

    Reply
  3. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ. ഇയാൾ lock ആണ്. കുറ്റം ചെയ്തിട്ടുണ്ട് എന്ന് 100% ഉറപ്പ് ആണ്. പിന്നെ ഭാഗ്യം, പണം, സ്വാധീനം അതുകൊണ്ട് ഇങ്ങനെ safe ആയി ഇരിക്കുന്നു എന്നെ ഉള്ളു.

    Reply
  4. Kerala police wait for someone to make noise then they follow up with that noise where were all these people last five years it is clearly targeting Dileep. Because of this the real culprit is escaping

    Reply
  5. Dileepe ith neeyaanu cheythathenkil ponnumone nee jailil povunnathaanu ninakkum nallath. Ippo nee jailil poyillenkil ee karma ennu parayunnoru saadhanam und ath eath vazhiyenkilum ninnil thanne thirinj varum. Ath kond ithinte shiksha nee anubhavichillenkil nee cheyyicha athe kaaryam athe reethiyil sambhaviykknnath ninte penmakkalil eathenkilum oruvalkk aayiriykkum urapp. Athinekkaal bhedham nee thanne ee shiksha anubhavich theerkkunnathalle. Onnumariyaatha aa penkichungal enkilum rakshapedatte.

    Reply
  6. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും തെളിയുവാനുള്ള സാധ്യതയുണ്ടോ. കുറ്റവാളി ശിഷിക്കപെടുമോ

    Reply
  7. റിപ്പോർട്ട്‌ ചാനൽ നിങ്ങൾടെ ചാനൽ ആണ് സത്യത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നത്… ഇരയോടൊപ്പം പോരാടുന്ന ജനങ്ങളുടെ ചാനൽ ❤

    Reply
  8. സാക്ഷികളെ വിലക്കെടുത്ത് കേരള പോലീസിനെ അങ്ങ് ഉണ്ണാക്കൻമാരാക്കി കളയാമെന്ന് വിജാരിച്ചോ…നീ…നിന്നെ അപടലം പൂട്ടേണ്ടത് എങ്ങിനെയാണെന്ന് പോലീസിനറിയാം.

    Reply
  9. ഞങ്ങൾ AMMA പെണ്ണ്പിടിയൻ GOVINDACHAMY & DILEEPനു….. ഒപ്പമാണ് .
    DILEEP & GOVINDACHAMY എന്നിവരെ പുണ്യാളൻമാരായി പ്രഖ്യാപിക്കണം. ഞങ്ങൾ പെണ്ണ് പിടിയന്റെന്മാർ GOVINDACHAMY, DILEEP KERALAത്തിന്റെ ഐശ്വര്യം

    Reply
  10. ആലുവായിലെ കോവാലന്റെ പഴയ തെറ്റിപ്പിരിഞ്ഞ സുഹൃത്തുക്കളായ സവാദ്, ഇസഹാക്ക് എന്ന സഹോദരന്മാരോടു ചോദിച്ചാൽ അറിയാം ആരായിരിക്കും ഈ വി.ഐ.പി. എന്ന്.

    Reply
  11. ലാൽ സ്റ്റുഡിയോയിൽ enhance ചെയ്യുമ്പോൾ അത് ചെയ്തു കൊടുക്കാൻ അന്നത്തെ സ്റ്റാഫ്‌ ഉണ്ടാകുമല്ലോ

    Reply
  12. Mr Dileep is using 9 numbers as director balachandran said , so police can’t take the numbers details so will get to know who’s VIP and one more thing, hope in Dileep’s house there will be cctv so this is also a way to get the details .

    Reply
  13. ദേ പുട്ട്, നദിർഷായുടെ വീട് ഇവിടെയെല്ലാം safe അല്ലേ 🤔🤔

    Reply
  14. ഇതിനുപിന്നുലുള്ള എല്ലാ സത്യങ്ങളും പെട്ടന്ന് തന്നെ അറിയാൻ വെപ്രാളം ആയി. കള്ളനാരായാലും ദിലിയോടായാലും അല്ലെങ്കിലും ഇനി മേലിൽ ഇങ്ങനെ ചെയ്യാൻ ഇവരെ പോലുള്ളവരെ പുറം ലോകം കാണിക്കരുത്. ഇതിൽ kavya അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീകൾ ഉണ്ടെങ്കിലും അവരും ശിക്ഷിക്ക പെടണം 😠😠😠😠

    Reply
  15. റിപ്പോർട്ടർ ചാനലിലെ എല്ലാം സഹോദരി സഹോദരൻമാർക്കും വലിയ ഒരു ബഹുമാനത്തോടെ ഒരു ബിഗ് സല്യൂട്ട് , ഇനി കാര്യത്തിലേക്ക് വരാം , ആ വൃത്തികെട്ടവൻ കുടുങ്ങുമോ? അല്ലെങ്കിൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടാൻ ഒരു കളിയണോ നിയമപാലകർ ചെയ്യുന്നത് , ആ പാവം മോൾക്ക് നീതി കിട്ടുമോ? അവന്റെ വീട്ടിൽ കുഴിച്ച് മാന്തിയാലും ഒന്നും കിട്ടില കാരണം കോവാലൻ ക്രിമിനൽ ബുദ്ധിയുള്ള ഒരു വൃത്തികെട്ടവനാണ് കാത്തിരിന്ന് കാണാം

    Reply
  16. ബാലചന്ദ്രകുമാർ ഒരു live സിനിമ ശെരിക്കും എടുത്തു. അപാര ട്വിസ്റ്റ്‌, ക്ലൈമാക്സ്‌ 👌👌

    Reply
  17. ആ നടിയുടെ സ്ഥാനത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കണം. നിങ്ങൾ ഒരു പുരുഷനോ സ്ത്രീയോ ആകട്ടെ നിങ്ങൾ ഉപയോഗിച്ച ഒരു ഹോട്ടൽ ബാത്റൂമിലോ പബ്ലിക് ടോയ്ലറ്റ്ലോ ഒളിക്യാമറ ഉണ്ടായിരുന്നു എന്ന് പിന്നീട് അറിയുകയും ,പിന്നീടുള്ള ദിവസങ്ങളിൽ ദൃശ്യങ്ങൾ അവര് കണ്ടു ഇവര് കണ്ടു ചിലരുടെ അടുത്ത് ഉണ്ട് എന്നൊക്കെ കേൾക്കുമ്പോൾ എന്താകും മാനസികാവസ്ഥ?

    Reply
  18. വിസിൽ പോലെ ഇരുന്നവൻ എത്ര മാത്രം ക്രിമിനൽ ആണന്നു നോക്കണം.തന്ത്രവും,കുതത്രവും,ക്രിമിനൽ സ്വഭാവം ഉള്ളതുകൊണ്ടും ആണ് ഒന്നുമല്ലാതിരുന്ന ഇവൻ സിനിമയെ അടക്കി ഭരിച്ചതും,കാലിന്മേൽ കാലുകയറ്റി ഇരുന്നതും.ഇവന്റെ ചുറ്റിലും ആളുകൾ കൂടിയപ്പോൾ ഉന്നതരായ മനുകോണ പ്പാൻ സൂപ്പർസ്റ്റാറുകളും സലുട്ട്‌ അടിച്ചു.

    Reply
  19. ദിലീപ് ജാമ്യത്തിൽ ഇറങ്ങുന്ന അന്ന് പരസ്യമായി കരഞ്ഞ ധർമജൻ ബോൾഗാട്ടി😜😜😜😜

    Reply
  20. കൊട്ടാരക്കരക്ക് ദിലീപിനോട് ബല്ലാത്ത ദേഷ്യം ഉണ്ട് 😂

    Reply
  21. നികേഷ് sir നല്ല ടീം വർക്ക്‌ 👏👏👏❤️❤️❤️❤️തന്നെ തങ്ങളുടെ ബാലു സാറും, ബൈജു സാറും maximum എഫേർട് എടുത്തു കൂടെ നിന്ന് പരിശ്രമം ചെയ്യുന്നു ഈ പോരാട്ടത്തിന് മാസ്സ് ആയ വലിയ വിജയം അടുത്തു എല്ലാ കൊമ്പമാരുടെയും തനി നിറം പുറത്ത് വരും പൊങ്കൽ സെലിബ്രെസഷൻ ഈ കേസ്സിന്റ വിജയം ആണ് 💪💪💪💪💪💪👍👍👍👌👌👌👌👌 നടിക് നീതി കിട്ടണം

    Reply
  22. ശരിക്കും ബാലചന്ദ്രൻ ദിലീപിന് കൊടുത്തത് 16ന്റെ പണി 😂😂😂…
    ബൈജു കൊട്ടാരകോണയാണോ ഈ കേസ് അനേഷിക്കുന്നത്. ഇവൻ പോലീസിനെ ഒക്കെ ആണല്ലോ കുറ്റം പറയുന്നത്.
    ദിലീപ് ഈ കേസിൽ കുറ്റം ചെയ്തിട്ട് ഉണ്ടേൽ ആയാൾക്ക് ശിക്ഷ കിട്ടിയിരിക്കും.ഈ നാട്ടിലെ നിയമ വ്യവസ്ഥ അതിന് പ്രാപ്യമാണ് .ഈ ചാനൽ ചർച്ചയിൽ ഇതുപോലെ ഇരക്കും, പ്രതികൾക്കും അനുകൂലവും, പ്രതികൂലവും ആയി വന്നിരുന്നു ചർദിക്കുന്ന ബൈജു കൊട്ടാരകോണയനെ പോലെ ഉള്ളവരെ വിളിക്കരുത്.
    കോടതി,പൊലീസ് ശക്തമായ നാടാണ് നമ്മുടെ

    Reply
  23. ഒന്നാംനമ്പർ കള്ളൻ സംവിധയകാൻ ലാൽ ആണ് അയാൾ ആണ് തൃശ്ശൂരിൽ നിന്നും നടി യെ കൊണ്ടുവരാൻ പള്സറിനെ ഏർപ്പാടാക്കിയത് …. അവനാണ് ഈ കേസ് ആദ്യം ഒതുക്കാൻ നോക്കിയത് ..സുഹൃത്തായിരുന്ന സംവിധയകാൻ പറഞ്ഞു സംഭവം അറിഞ്ഞു പി ടി തോമസ് അവിടെ എത്തിയിലായിരുന്നെങ്കിൽ ഈ കേസ് കാര്യങ്ങൾ ..ലോകം അറിയില്ലായിരുന്നു …..ധൈര്യം നൽകി നടിയോട് പരാതി നൽകാൻ നിര്ബന്ധിച്ചതും പി ടി ആണ് …അന്നത്തെ ടി വി വാർത്തകൾ നോക്കിയാൽ അറിയാം ഈ കാര്യങ്ങൾ ..

    Reply
  24. നേരുള്ള ഒരേ ഒരു ചാനൽ Reporter hatsoff 🔥🔥🔥 അന്ന് മുതൽ ആ കുട്ടിക് നീതി കിട്ടാൻ കൂടെ നിൽക്കുന്ന ബൈജു ചേട്ടൻ 👌👍

    Reply
  25. സിദ്ദിഖ് ലാലിലെ ലാലിനെ എന്ത് കൊണ്ട് ഉൾപ്പെടുത്താത്തത് എന്തു കൊണ്ട്? ലാലിന്റെ ഇങ്ങിനെയുള്ള ബന്ധം കൊണ്ടാണോ മൃദുല സ്വഭാവിയായ സിദ്ദിഖ്, ലാലുവും ആയി ബന്ധം വിട്ടത്

    Reply

Leave a Reply